# Fatwa #Q0010

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/10-Digital-gold-invest-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-phonepay-google-pay-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%AF%E0%B4%BF%E0%B5%BD

---

## Question

Digital gold invest  അഥവാ phonepay, google pay എന്നിവയിൽ gold വാങ്ങി ഇടുന്നതിн്റെ വിധി എന്താണ് ?

## Answer / Fatwa Ruling

ഇമാം അബൂഹനീഫാ (റ;അ) യുടെ അഭിപ്രായം അനുസരിച് അമ്പലം, ക്രിസ്ത്യൻ പള്ളി പോലുള്ളവ പണിയാൻ വേണ്ടി സിമന്റ്, കട്ട, ടൈൽസ് മുതലായ വസ്തുക്കളും, ആരാധനക്കായി പ്രസാദവും മറ്റും ഉണ്ടാക്കാൻ പലചരക്ക് സാധനങ്ങളും വിൽക്കുന്നതിൽ തെറ്റില്ല. According to imam Abu Haneefa (ra) there is no issue in selling bricks, tiles & other materials for building temples, churches & other religious centres and for selling cereals for non-Muslim act of worship

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*