# Fatwa #Q0100

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Ilyas Al Kauzari
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/100-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%80%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%80%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%80%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%87-%E0%B4%95%E0%B4%9F%E0%B4%95%E0%B5%BE

---

## Question

മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും താമസിക്കുന്ന ഒരു നാട്ടിൽ മുസ്ലിമീങ്ങളുടെ മാത്രമേ കടകൾ ഉള്ളൂ ഈ നാട്ടിൽ അമുസ്ലിമീങ്ങളും ഉള്ളതിനാൽ അവർക്ക് കടകളിൽ നിന്നും ആഹാരം വാങ്ങിക്കേണ്ട ആവശ്യമുണ്ടായേക്കാം അതുപോലെതന്നെ യാത്രക്കാരായ ആളുകൾക്കും ആഹാരം ആവശ്യം വന്നേക്കാംഅങ്ങനെയുള്ള സാഹചര്യത്തിൽ നോമ്പ് സമയത്ത് കടകൾ തുറക്കാൻ അനുവാദം ഉണ്ടോ ?

## Answer / Fatwa Ruling

حامدا ومصليا&nbsp; പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള ഖാദിയാൻ എന്ന സ്ഥലത്ത് 1839ലോ 1840ലോ ജനിക്കുകയും 1908 മെയ് 26ന് ലാഹോറിൽ മരണമടയുകയും ചെയ്തമിർസാ ഗുലാം അഹ്മദിനെ അന്ത്യപ്രവാചകനും യഥാർത്ഥ അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയെ കാളും ശ്രേഷ്ഠനുമായി വിശ്വസിക്കുന്ന ഒരു പുതിയ മത വിഭാഗമാണ് ഖാദിയാനികൾ &nbsp; മിർസാ ഗുലാം എഴുതുന്നു:പരിശുദ്ധ പ്രവാചകൻ ആയ എന്നെ നിഷേധിച്ചവർ നശിച്ചിരിക്കുന്നു .എന്നെ സ്വീകരിച്ചവർ പരിശുദ്ധനാണ് .ഞാൻ സൃഷ്ടാവിലേക്കുള്ള വഴികളിൽ അവസാനത്തെ വഴിയാണ് അവൻറെ പ്രകാശങ്ങളിൽ അവസാന പ്രകാശവുമാണ് (ഖസാഇൽ 19/61) മിർസയുടെ മകൻ മിർസാ ബഷീറുദ്ദീൻ എഴുതുന്നു: ഇസ്ലാം പ്രവാചകന് നൽകിയ അർഥം അനുസരിച്ച് ബഹുമാന്യ പിതാവ് ആലങ്കാരിക പ്രവാചകൻ അല്ല മറിച്ച് യഥാർത്ഥ പ്രവാചകനാണ് ആണ്. &nbsp; (ഹഖീഖത്തു നുബുവ്വത്ത് മിർസ മഹ്മൂദ് 174) &nbsp; അവർ മാത്രം യഥാർത്ഥ വിശ്വാസികളും മറ്റുള്ളവരെല്ലാം കാഫിറുകളാണെന്നാണ്&nbsp; അവരുടെ വിശ്വാസം. മിർസാ ബഷീർ അഹ്മദ് എഴുതുന്നു:മുഹമ്മദിനെ വിശ്വസിക്കുകയും മിർസാ ഗുലാമിനെ അവിശ്വസിക്കുകയും ചെയ്യുന്നവർ ഇസ്ലാമിൽ നിന്ന് പുറത്തു പോയ ഉറച്ച കാഫിറാണ് (കലിമത്തു ഫസ്ൽ) മുഹമ്മദ് അഫ്ളൽ ഖാൻ ഖാദിയാനി എഴുതുന്നു:ഞങ്ങളുടെയും ഖാദിയാനികൾ അല്ലാത്തവരുടെയും ഇടയിൽ ശാഖാപരമായ ഭിന്നതകൾ ആണുള്ളത് എന്നത് പൂർണമായും തെറ്റാണ് . (നെഹ്ജുൽ മുസ്വല്ലി ഫത്വാവ അഹമ്മദിയ 274) ഇതു പോലുള്ള അനവധി വിശ്വാസങ്ങൾ ഉൾക്കൊള്ളിക്കപ്പട്ട പുത്തൻ മതമാണ് ഖാദിയാനിസം.&nbsp; ഇസ്ലാമിനെ തകർക്കാനായി ബ്രിട്ടീഷ് ശത്രുക്കൾ അവതരിപ്പിച്ച കള്ളപ്രവാചകൻ ആണ് മിർസാ ഗുലാം അഹ്മദ് ഖാദിയാനി. ആയതിനാൽ ഖാദിയാനി വിശ്വാസങ്ങൾ അറിഞ്ഞിട്ടും അവരെ സത്യവിശ്വാസികൾ ആയി ആരെങ്കിലും മനസ്സിലാക്കിയാൽ അവനും കാഫിറായിതീരുന്നതാണ് .&nbsp; അവരുമായുള്ള എല്ലാവിധ സഹകരണങ്ങളും ഉപേക്ഷിക്കൽ സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*