# യാത്രക്കിടയിലെ നിസ്ക്കാരത്തിൽ ഖിബ്ല തെറ്റുമ്പോൾ പ്രശ്നമുണ്ടോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1004-%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%96%E0%B4%BF%E0%B4%AC%E0%B5%8D%E0%B4%B2-%E0%B4%A4%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

യാത്രക്കിടയിലെ നിസ്ക്കാരത്തിൽ ഖിബ്ല തെറ്റുമ്പോൾ പ്രശ്നമുണ്ടോ?

## Answer / Fatwa Ruling

യാത്രക്കിടയിലെ ഫർള് നമസ്കാരത്തിൽ ഖിബ് ല തെറ്റിയാൽ നമസ്കാരം ശരിയാക്കുന്നതല്ല ആ നമസ്കാരം മടക്കി നിർവ്വഹിക്കണം.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*