# ഹലാലിന്റെ വിഷയത്തില്‍ മുസ്ലിമിന്റെ വാക്ക് സ്വീകാര്യമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1009-%E0%B4%B9%E0%B4%B2%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

ഒരു പരിചയവും ഇല്ലാത്ത ഒരു മുസ്ലിം സഹോദരന്‍ ഭക്ഷണം ഹലാൽ ആണെന്ന് പറഞ്ഞാൽ അത് വിശ്വസിച്ചു കൊണ്ട് അദ്ദേഹത്തിൻറെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കൽ അനുവദനീയമണോ? 

## Answer / Fatwa Ruling

ഒരു പരിചയവുമില്ലാത്ത മുസ്ലിം ഹലാലാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം അയാളുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാവുന്നതല്ല. മറിച്ച് സാധ്യമാകുന്ന രീതിയിൽ ഹലാലാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ മാംസം കഴിക്കൽ അനുവദനീയമാകുകയുള്ളു.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*