# ശരീരം പൂർണ്ണമായും മറച്ച സ്ത്രീ ആവശ്യകാര്യങ്ങൾക്ക് വേണ്ടി പോലും മറ്റു പുരുഷന്മാരു

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** July 31, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1023-%E0%B4%B6%E0%B4%B0%E0%B5%80%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81

---

## Question

ശരീരം പൂർണ്ണമായും ഇസ്ലാമിക രീതിയിൽ മറച്ച സ്ത്രീ (പർദ്ദ അല്ലാത്ത വസ്ത്രം കൊണ്ട്) ആവശ്യകാര്യങ്ങൾക്ക് വേണ്ടി പോലും മറ്റു പുരുഷന്മാരുടെ മുന്നിൽ നിന്നും മാറി നിൽക്കേണ്ടതുണ്ടോ ?
ഇങ്ങനെ പറയുന്നവർ പോലും മാളുകളിലും മറ്റും ഇത് നിർബന്ധമായി പരിഗണിക്കുന്നത് കാണുന്നില്ല.

## Answer / Fatwa Ruling

ശരീരം വെളിവാകാത്ത തരത്തിൽ പൂർണ്ണമായി മറച്ചുകൊണ്ട് ആവശ്യകാര്യങ്ങൾക്കായി പോകുന്നതിന് തടസ്സമില്ല. ഇങ്ങനെ പോകുന്നതിന് അലങ്കാരങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമില്ലാതെ മാളുകളിലും മറ്റും  സമയം ചിലവഴിക്കുന്നത് മുഅ്മിനത്തായ സ്ത്രീക്ക് യോജ്യമല്ല. അത് ശരീരം മുഴുവൻ മറച്ചു കൊണ്ടാണെങ്കിലും ശരി.

## Scholarly References & Classical Citations

- **التفسير المنير (Vol: ١١, Pg: ٣٣١)**
  > —

- **الدرالمختار (Vol: ٣, Pg: ١٤٥)**
  > —

- **البحر الرائق (Vol: ٥, Pg: ٨٢)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*