# ഖളാഅ് നോമ്പിനും സുന്നത്ത് നോമ്പിനും ഒരുമിച്ച് നിയ്യത്ത് ചെയ്യാമോ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1025-%E0%B4%96%E0%B4%B3%E0%B4%BE%E0%B4%85%E0%B5%8D-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ഖളാഅ് നോമ്പിനും സുന്നത്ത് നോമ്പിനും ഒരുമിച്ച് ഒറ്റ ദിവസം നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാമോ? രണ്ടും നോമ്പും കിട്ടുമോ?

## Answer / Fatwa Ruling

ഏതെങ്കിലും പ്രത്യേകപ്രതിഫലം പറയപ്പെട്ട സുന്നത്ത് നോമ്പും ഖളാആയ നോമ്പും ഒരുമിച്ച് നിയ്യത്ത് ചെയ്തു &nbsp;ഒറ്റ നോമ്പ് ആയി പിടിച്ചാൽ ശരിയാകില്ല..മറിച്ച് അങ്ങനെ നിയ്യത്ത് ചെയ്തതു കൊണ്ട് ഖളാആയ നോമ്പ് മാത്രം വീടുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*