# Fatwa #Q0104

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Ilyas Al Kauzari
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/104-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%97%E0%B4%BE%E0%B4%B8-%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B9%E0%B5%81%E0%B4%B5%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%9A%E0%B5%8B%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%92%E0%B4%B0%E0%B5%81

---

## Question

ഇസ്തിഗാസ( അല്ലാഹുവല്ലാത്തവരോട് നേരിട്ട് ചോദിക്കുക,) ചെയ്യുന്നതിന്റെ വിധി എന്താണ്, ഒരു വിശദമായ മറുപടി ഉദ്ദേശിക്കുന്നു..

## Answer / Fatwa Ruling

പിതാവിൻറെ ജീവിതകാലത്ത് തൻറെ മക്കളിൽ ഒരാൾക്ക് പിതാവ് സംഭാവന നൽകിയത് കാരണമായി പിതാവിൻറെ മരണശേഷം അർഹമാകുന്ന അനന്തരസ്വത്തവകാശം സംഭാവന ലഭിച്ചയാൾക്ക് നഷ്ടപ്പെടുന്നില്ല. അതിനാൽ വിവാഹസമയത്ത് സ്വർണം ലഭിച്ച സഹോദരിയും പിതാവിൻറെ സമ്പത്തിൻറെ അവകാശിയാണ്. അവരുടെ അവകാശം നിഷേധിക്കൽ കടുത്ത കുറ്റമാണ്, നരകശിക്ഷയ്ക്കു കാരണമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*