# തലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമോ?അതോ തലപ്പാവ് കെട്ടാണൊ ?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1063-%E0%B4%A4%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF-%E0%B4%B5%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AB%E0%B4%B2%E0%B4%82-%E0%B4%B2%E0%B4%AD%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B-%E0%B4%85%E0%B4%A4%E0%B5%8B-%E0%B4%A4%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B5%E0%B5%8D

---

## Question

തലയിൽ തൊപ്പി മാത്രം വെക്കുന്നത് കൊണ്ട് സുന്നതിന്റെ പ്രതിഫലം ലഭിക്കുമോ?? അതോ തലപ്പാവ് കെട്ടി ഉപയോഗിക്കണോ?

## Answer / Fatwa Ruling

തല മറക്കൽ ഒരു സുന്നത്താണ്. ആ സുന്നത്ത് തൊപ്പി ധരിക്കുന്നതിലൂടെ തന്നെ ലഭിക്കും. തലപ്പാവ് ധരിക്കൽ മറ്റൊരു പ്രത്യേക സുന്നത്താണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*