# ഒരു വ്യക്തിഎനിക്ക് ഇനി നിന്നെ ഭാര്യയായി കാണാൻ സാധിക്കുകയില്ല പോലുള്ള സംസാരം തന്റെ ഭാര്യയോട്നടത്തിയാൽ അത് അവരുടെ ത്വലാഖ് ആകുമോ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1065-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%87%E0%B4%A8%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B5%BB-%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3

---

## Question

ഒരാൾ തൻ്റെ ഭാര്യയോട് എനിക്കിനി നിന്നെ ഭാര്യയായി കാണാൻ സാധിക്കുകയില്ല അല്ലെങ്കിൽ ഒരു സദസ്സിൽ വെച്ചു ഇനി എനിക്ക് ഈ ബന്ധം മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന് പറഞ്ഞാൽ അത് ത്വലാഖ് ആകുമോ?

## Answer / Fatwa Ruling

മേൽ പറഞ്ഞ വാക്കുകൾ ഒരു വ്യക്തി തൻറെ ഭാര്യയോട് പറഞ്ഞാൽ (മനസ്സിൽ ത്വലാഖിൻ്റെ ഉദ്ദേശം ഉണ്ടെങ്കിലും) ത്വലാഖ് സംഭവിക്കുന്നതല്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*