# കടക്കാരെ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഞാൻ ഈ ഒരു അവസ്ഥയിൽ എനിക്ക് indraday forex treading polymarket പോലോത്ത ട്രേഡിങ് അല്ലെങ്കിൽ FD ,SIP ചെയ്യാൻ അനുവാദം ഉണ്ടാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Islamic Beliefs
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/108-%E0%B4%95%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%86-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%B5%E0%B4%B3%E0%B4%B0%E0%B5%86-%E0%B4%AC%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%9E%E0%B4%BE%E0%B5%BB-%E0%B4%88-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%85%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%AF%E0%B4%BF%E0%B5%BD

---

## Question

അസ്സലാമുഅലൈക്കും 
     ഉസ്താദേ എന്റെ പേര് അബു ലയിക് ഏകദേശം 4 വർഷത്തോളമായി ഞാൻ കടക്കെണിയിൽ ആണ് അത്യാവശ്യം നല്ല ബുദ്ധിമുട്ടിലാണ് കടത്തിന്റെ വിഷയത്തിൽ  എനിക്ക് ഒരു ജോലി ഉണ്ട് അൽഹംദുലില്ലാഹ്  പക്ഷെ എനിക്ക് അതിൽ നിന്ന് എന്റെ കടത്തിലേക്ക് ഒന്നും തന്നെ ചെയ്യാനോ മാറ്റിവെക്കാനോ പറ്റുന്നില്ല കടക്കാരെ കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഞാൻ ഈ  ഒരു അവസ്ഥയിൽ 
എനിക്ക് indraday forex treading polymarket പോലോത്ത ട്രേഡിങ്  അല്ലെങ്കിൽ FD ,SIP 
ചെയ്യാൻ അനുവാദം ഉണ്ടാകുമോ ...???
മറ്റെന്തെങ്കിലും പ്രധിവിധി .????

## Answer / Fatwa Ruling

&nbsp;الجواب، بحمد ربنا و الصلاة على نبينا ളുഹ്ർ നമസ്കാരം ഒരു വ്യക്തിയുടെ മേൽ ഫർളാക്കപ്പെട്ട അഞ്ചു &nbsp;നമസ്കാരങ്ങളിൽ പെട്ടെ ഒന്നാണ്. &quot;ഫർള്&quot; എന്നത് ഇസ്ലാമിൽ ഒരു ഇബാദത്തിന് &nbsp;നൽകുന്ന ഏറ്റവും ഉയർന്ന വിധിയാണ്, അതിനുമുകളിൽ പ്രാധാന്യമുള്ള മറ്റൊരു വിധിയില്ല. അങ്ങനെ വരുമ്പോൾ ജോലിത്തിരക്ക്, ഇത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു ഇബാദത്ത് മുടക്കുന്നതിന് മതിയാകുന്ന തരത്തിലുള്ള കാരണമല്ല. ഇത്തരത്തിൽ ജോലിത്തിരക്കിന്റെ പേരിൽ നമസ്കാരം ഖളാ ആക്കൽ ഹറാമാണ് വൻപാപവുമാണ്. അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ നമസ്കാരം ഖളാ വീട്ടുന്നതിനോടൊപ്പം തൗബ ചെയ്യുകയും ചെയ്യേണ്ടതാണ്. و الله أعلم بالصواب

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*