# ഇമാം എങ്ങനെയുള്ള ആളാണെന്ന് പരിഗണിക്കേണ്ടതുണ്ടോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1083-%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%86%E0%B4%B3%E0%B4%BE%E0%B4%A3%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%97%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

ഒരു ഇമാമിന്റെ മൊബൈലിൻറെ അകത്ത് സിനിമയും മറ്റുമാണ്.അയാൾ സിനിമ കാണുന്നുവെന്ന് വ്യക്തമായി അറിയാമെങ്കിൽ അയാളുടെ പുറകിൽ നമ്മുക്ക് നമസ്കരിക്കാമോ?

## Answer / Fatwa Ruling

സിനിമ കാണുന്നു എന്ന് വ്യക്തമായി അറിയാവുന്ന ഇമാമിന്റെ പുറകിൽ നമസ്കരിക്കൽ കറാഹത്ത് തഹ്&zwnj;രീമം ആണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*