# പള്ളികളിലെ പഴയ ഖബറിന് മുകളിൽ മസ്ജിദ് പണിയാമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1088-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%AF-%E0%B4%96%E0%B4%AC%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

സൗകര്യം വർധിപ്പിക്കാൻ മുൻകാല ഖബറുകൾക്ക് മുകളിലേക്ക് മസ്ജിദ് നീട്ടാൻ സാധിക്കുമോ?

## Answer / Fatwa Ruling

മുൻകാല ഖബറുകളിലെ മയ്യിത്ത് പൂർണ്ണമായും മണ്ണായിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ ആ ഖബറുകളുടെ മുകളിലേക്ക് മസ്ജിദ്&nbsp;നീട്ടാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*