# കാലിൽ മോതിരം ധരിക്കാമോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** December 19, 2023
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1122-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B5%BD-%E0%B4%AE%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%A7%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

സ്ത്രീകൾക്ക് കാൽവിരലുകളിൽ മോതിരം ധരിക്കുന്നത് ഇസ്ലാം അനുവദിച്ച കാര്യമാണോ ?

## Answer / Fatwa Ruling

സ്ത്രീകൾക്ക് കാലിൽ മോതിരം ധരിക്കൽ അനുവദനീയമാണ്.

## Scholarly References & Classical Citations

- **حاشية البجيرمي: (Vol: ٢, Pg: ٢٦٠)**
  > ولها وللصبي والمجنون لبس انباع الذهب والفضة اجماعا كسوار وخاتم وطوق وحلق في اذان واصابع اي سواء اصابع اليدين  والرجلين

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*