# നാട്ടിലൂടെ കടന്നു പോകുന്നത് കൊണ്ട് ജമ്മും കസറും നഷ്ടമാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1136-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86-%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%9C%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%82-%E0%B4%95%E0%B4%B8%E0%B4%B1%E0%B5%81%E0%B4%82-%E0%B4%A8%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

യാത്രക്കിടയിൽ തൻ്റെ നാട്ടിലൂടെ കടന്നു പോകുന്നത് കൊണ്ട് ജമ്മും കസറും നഷ്ടമാകുമോ ?

## Answer / Fatwa Ruling

യാത്രക്കിടയിൽ സ്വന്തം നാട്ടിലൂടെ കടന്നുപോയാൽ ആ യാത്ര മുറിഞ്ഞതായി കണക്കാക്കുന്നതാണ്.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*