# ഇതര മതങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ശമ്പളത്തിന് പുറമെ നൽകപ്പെടുന്ന ബോണസ് തുക സ്വീകരിക്കൽ ഹലാൽ ആന്നോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1137-%E0%B4%87%E0%B4%A4%E0%B4%B0-%E0%B4%AE%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%98%E0%B5%8B%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AD%E0%B4%BE%E0%B4%97%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B6%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%AE%E0%B5%86-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AC%E0%B5%8B%E0%B4%A3%E0%B4%B8%E0%B5%8D

---

## Question

ഒരു മുതലാളി (ഗവൺമെൻ്റോ / വ്യക്തിയോ) തൻ്റെ കീഴിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വേറെ മതത്തിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി (ഓണം / ക്രിസ്തുമസ് / ദസറ) ബോണസ് ആയി കൂടുതൽ തുക നൽകിയാൽ അധികം നൽകുന്ന തുക ഹലാൽ ആന്നോ?

## Answer / Fatwa Ruling

ഈ രീതിയിൽ നൽകപ്പെടുന്ന ബോണസ് വാങ്ങൽ അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*