# ഇദ്ദയിൽ ഉള്ള സ്ത്രീ സ്വർണ്ണം ധരിക്കാൻ അനുവാദം ഉണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1149-%E0%B4%87%E0%B4%A6%E0%B5%8D%E0%B4%A6%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82-%E0%B4%A7%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

ഭർത്താവ് മരണപ്പെട്ട സ്ത്രീ ഇദ്ദയുടെ സമയത്ത് അലങ്കാരത്തിനുള്ള സ്വർണ്ണം ധരിക്കാൻ പാടുണ്ടോ, കമ്മൽ പോലെ ഊരിയാൽ പിന്നീട് ബുദ്ധിമുട്ട് ആകുന്നത് എന്താണ് ചെയ്യേണ്ടത്.

## Answer / Fatwa Ruling

ഭർത്താവ് മരണപ്പെട്ട സ്ത്രീ ഇദ്ദ ഇരിക്കുന്ന സമയത്ത് അലങ്കാരത്തിനുള്ള സ്വർണ്ണം ധരിക്കാൻ പാടില്ല. കമ്മൽ പോലെ ഊരിയാൽ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ അത് ഊരിയ ശേഷം അതിൻ്റെ ദ്വാരം അടയാതിരിക്കാൻ ആ ദ്വാരത്തിൽ മറ്റെന്തെങ്കിലും വെക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*