വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Question:
കച്ചവടവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ
- ചില കച്ചവടക്കാർ അല്പം പഴകിയ സാധനങ്ങളെ ( ഉദാഹരണം: റെഡിമെയ്ഡ് വസ്ത്രങ്ങൾ) ഭംഗിക്ക് വേണ്ടിയോ പുതിയതാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയോ പഴകിയ പായ്ക്കിങ് മാറ്റി പഴയ കച്ചവടച്ചരക്കുകളെ പുതിയ കവറുകളിലാക്കി കസ്റ്റമറുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട് ഇത് അനുവദനീയമാണോ ?
- ഒരു രാജ്യത്ത് നിർമ്മിക്കാത്ത സാധനത്തിന് വ്യാജമായി ആ രാജ്യത്തിൻ്റെ ഉൽപ്പന്നമാണെന്ന് കാണിക്കുന്ന ലേബൽ ഒട്ടിച്ച് വ്യാപാരം നടത്തുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക വിധി എന്താണ് ? (ഉദാഹരണത്തിന് ഇന്ത്യയിൽ നിർമ്മിച്ച ഒരു ഉൽപന്നത്തിൽ "made in japan" എന്ന ലേബൽ ഒട്ടിക്കുന്നതുപോലെ).
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ചോദ്യത്തിൽ പറയപ്പെട്ടത് പോലെ കളവിലൂടെയും, ചതിയിലൂടെയും, കച്ചവടവസ്തുവിൻ്റെ ഇല്ലാത്ത ഗുണങ്ങളും മേന്മകളും പറഞ്ഞും കച്ചവടം ചെയ്യൽ അനുവദനീയമല്ല.
NB: കച്ചവട വസ്തുവിന് ആകർഷണത കിട്ടുന്നതിനുവേണ്ടി നല്ലതും വൃത്തിയുമുള്ള പായ്ക്കറ്റുകളിലേക്ക് അതിനെ മാറ്റുന്നതിന് കുഴപ്പമില്ല.
الصدق في المعاملة: بأن لا يكذب في إخباره عن نوع البضاعة ونفاستها، أو مصدر صنعها ونحو ذلك، وكذلك لا يدّعي تكاليفها أو رأس مالها أكثر مما يعطيه المشتري من الثمن، إلى غير ذلك، بل يصدق في كل هذا فيما لو سئل وينصح.
{ الفقه المنهجي ٦/٤٤ }
ياأيُّها الَّذِينَ آمَنُوا لا تَأْكُلُوا أمْوالَكم بَيْنَكم بِالباطِلِ إلّا أنْ تَكُونَ تِجارَةً عَنْ تَراضٍ مِنكم ولا تَقْتُلُوا أنْفُسَكم إنَّ اللَّهَ كانَ بِكم رَحِيمًا﴾ ﴿ومَن يَفْعَلْ ذَلِكَ عُدْوانًا وظُلْمًا فَسَوْفَ نُصْلِيهِ نارًا وكانَ ذَلِكَ عَلى اللَّهِ يَسِيرًا﴾
(النساء : 29 , 30)
المَسْألَةُ الثّانِيَةُ: ذَكَرُوا في تَفْسِيرِ الباطِلِ وجْهَيْنِ:
الأوَّلُ: أنَّهُ اسْمٌ لِكُلِّ ما لا يَحِلُّ في الشَّرْعِ، كالرِّبا، والغَصْبِ، والسَّرِقَةِ، والخِيانَةِ، وشَهادَةِ الزُّورِ، وأخْذِ المالِ بِاليَمِينِ الكاذِبَةِ، وجَحْدِ الحَقِّ. وعِنْدِي أنَّ حَمْلَ الآيَةِ عَلى هَذا الوَجْهِ يَقْتَضِي كَوْنَها مُجْمَلَةً؛ لِأنَّهُ يَصِيرُ تَقْدِيرُ الآيَةِ: لا تَأْكُلُوا أمْوالَكُمُ الَّتِي جَعَلْتُمُوها بَيْنَكم بِطَرِيقٍ غَيْرِ مَشْرُوعٍ، فَإنَّ الطُّرُقَ المَشْرُوعَةَ لَمّا لَمْ تَكُنْ مَذْكُورَةً هَهُنا عَلى التَّفْصِيلِ صارَتِ الآيَةُ مُجْمَلَةً لا مَحالَةَ.
[ تفسير الرازي : ٦.٦ ]
عَنْ أَبِي سَعِيدٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ : " التَّاجِرُ الصَّدُوقُ الْأَمِينُ مَعَ النَّبِيِّينَ، وَالصِّدِّيقِينَ، وَالشُّهَدَاءِ.
( رواه الترمذي)
💫 والّله أعلم بالصواب💫
والله أعلم بالصواب
Scholarly Verification & Certification