കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Question:
സുബഹിക്ക് ശേഷവും അസറിന് ശേഷവും തിലാവത്തിന്റെ സുജൂദ് ചെയ്യൽ അനുവദനീയമാണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
സുബഹിക്ക് ശേഷവും അസറിനു ശേഷവും തിലാവത്തിന്റെ സുജൂദ് ചെയ്യൽ നിരുപാധികം അനുവദനീയമാണ്, എന്നാൽ സൂര്യൻ കൃത്യം ഉദിക്കുന്ന സമയത്തും, കൃത്യം മദ്ധ്യാനത്തിൽ നിൽക്കുന്ന സമയത്തും, കൃത്യം അസ്തമിക്കുന്ന സമയത്തും, മുമ്പ് നിർബന്ധമായ തിലാവത്തിന്റെ സുജൂദ് ചെയ്യൽ അനുവദനീയമല്ല,
എന്നാൽ ഓതിക്കൊണ്ടിരിക്കെ തിലാവത്തിന്റെ സുജൂദ് ഈ സമയവുമായി യോജിച്ചു വന്നാൽ അപ്പോൾ ചെയ്യൽ അനുവദനീയമാണ് എങ്കിലും ശ്രേഷ്ടമായത് ആ സമയം കഴിഞ്ഞ് നിർവഹിക്കലാണ്.
ثلاث ساعات لا تجوز فيها المكتوبة ولا صلاة الجنازة ولا سجدة التلاوة إذا طلعت الشمس حتى ترتفع وعند الانتصاف إلى أن تزول وعند احمرارها إلى أن يغيب... هذا إذا وجبت صلاة الجنازة وسجدة التلاوة في وقت مباح وأخرتا إلى هذا الوقت فإنه لا يجوز قطعا أما لو وجبتا في هذا الوقت وأديتا فيه جاز؛ لأنها أديت ناقصة كما وجبت
الفتاوى الهندية , كتاب الصلاة ، دار الكتاب (Vol: ١/٥٢)
ولا تجوز الصلاة عند طلوع الشمس، ولا عند قيامها في الظهيرة، ولا عند غروبها ... ولا سجدة تلاوة لأنها في معنى الصلاة ... لا تجوز سجدة التلاوة، وهذا إذا كان تلا أو سمع قبل هذا الزمان فسجد في هذا الزمان بعدم إجزاء الناقص عن الكامل، أما لو تلا في هذا الزمان فسجد جازت لأنها أديت ناقصة كما وجبت
البناية ، كتاب الصلاة ، ٢/٦٢ ، النميمة
والله أعلم بالصواب
Scholarly Verification & Certification
Written by
Ashkar Husain
Checked & Approved by
Al Usthad Ilyas Al Kauzari
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Q0553
ഓദി ദുആ ചെയ്യിപ്പിക്കുന്നതും മറ്റും മയ്യിത്തിന് പ്രതിഫല...
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled