# Fatwa #Q0050

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/50-%E0%B4%92%E0%B4%B0%E0%B4%BE%E0%B5%BE-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%87%E0%B4%B7%E0%B4%BE%E0%B4%B3%E0%B4%A8%E0%B5%8D-%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B5%BC-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%86

---

## Question

ഒരാൾ രണ്ട് വർഷമായി ഇഷാളന് ശേഷം വിത്ർ നമസ്കരിച്ചിട്ടില്ല. ആ  വ്യക്തി ഹനഫീ മദ്ഹബ്കാരനായിരുന്നു. ഇപ്പോൾ ശാഫിഈ മഹല്ലിൽ ഖിദ്മത്ത് ചെയ്യുന്നത് കൊണ്ട് ശാഫിഈ മദ്ഹബ്കാരനാണ് ഈ വ്യക്തിക്ക് മുമ്പ് ഹനഫിയായിരുന്നപ്പോൾ നഷ്ടമായ വിത്ർ നമസ്കാരം മടക്കേണ്ടതുണ്ടോ

## Answer / Fatwa Ruling

മരണപ്പെട്ട വ്യക്തിയുടെ ആത്മാവ് നാപ്പത് ദിവസത്തോളം വീട്ടിൽ കഴിയും എന്നത് വിശ്വാസ യോഗ്യമായ തെളിവുകൾ കൊണ്ട് സ്ഥിരപ്പെടാത്തതും അദ്ധവിശ്വാസങ്ങളിൽ പെട്ടതും ആണ്. മരണപ്പെട്ടവർക്ക് പ്രതിഫലം ലഭിക്കണം എന്ന ലക്ഷ്യത്തിൽ ദാന ധർമം ചെയ്യൽ ഏത് സമയത്തും അനുവദനീയം ആണ്, എന്നാൽ മൂന്ന്, ഏഴ്, നാൽപ്പത്, ആണ്ടു പോലുള്ള പ്രത്യേക ദിവസം നിശ്ചയിക്കലും അതിനായി ആളുകളെ ഒരുമിച്ച് കൂട്ടലും ദീനിന്റെ ഒരു ഭാഗം ആണെന്ന് കരുതി ചെയ്യലും തെറ്റാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*