Darul Ifta Kauzariyya

സിയാറത്

Qu-Id: Q0239
Madhab: Shafii
Date: 01-01-1970
Question:
ഖബർ സിയാറത് ചെയ്യുമ്പോൾ ഫാത്തിഹ ഓതുന്നത് സുന്നത്തിൽ പെട്ടതാണോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഖബർ സിയാറത്ത് നടത്തുമ്പോൾ ഫാത്തിഹ ഓതൽ പ്രത്യേകം സുന്നത്തില്ല.

എന്നാലും സൂറത്തുൽ ഫാത്തിഹ, യാസീൻ, ഇഹ്‌ലാസ്, തകാസുർ, ആയത്തുൽകുർസി, ആമനറസൂൽ, തുടങ്ങിയ ധാരാളം മഹത്വങ്ങളും പ്രതിഫലങ്ങളും അടങ്ങിയ ആയത്തുകളും സൂറത്തുകളും ഓതി ഹദിയ ചെയ്യൽ മഹത്വമുള്ള കാര്യമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

والله أعلم بالصواب
Scholarly Verification & Certification
Checked & Approved by
DARUL IFTA