# സിയാറത്

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/639-%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A4%E0%B5%8D

---

## Question

ഖബർ സിയാറത് ചെയ്യുമ്പോൾ ഫാത്തിഹ ഓതുന്നത് സുന്നത്തിൽ പെട്ടതാണോ

## Answer / Fatwa Ruling

ഖബർ സിയാറത്ത് നടത്തുമ്പോൾ ഫാത്തിഹ ഓതൽ പ്രത്യേകം സുന്നത്തില്ല. എന്നാലും സൂറത്തുൽ ഫാത്തിഹ, യാസീൻ, ഇഹ്&zwnj;ലാസ്, തകാസുർ, ആയത്തുൽകുർസി, ആമനറസൂൽ, തുടങ്ങിയ ധാരാളം മഹത്വങ്ങളും പ്രതിഫലങ്ങളും അടങ്ങിയ ആയത്തുകളും സൂറത്തുകളും ഓതി ഹദിയ ചെയ്യൽ മഹത്വമുള്ള കാര്യമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*