# Highrich ഓൺലൈൻ കച്ചവട സ്ഥാപനം

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/640-Highrich-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B5%BB-%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B5%E0%B4%9F-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82

---

## Question

Highrich പോലത്തെ ഓൺലൈൻ കച്ചവട സംരംഭങ്ങൾ വഴി വരുമാനവും ലാഭവുമൊക്കെ കരസ്ഥമാക്കുന്നക്കുന്നതിന്റെ ശരീഅത്തിലെ വിധി എന്താണ്?  തെളിവ് സഹിതം മറുപടി പ്രതീക്ഷിക്കുന്നു. 

## Answer / Fatwa Ruling

ഈ കച്ചവട ങ്ങളുടെ പ്രവർത്തനരീതി വിശദമായി ചോദ്യത്തിൽ ഉൾക്കൊള്ളിക്കുക.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*