# Fatwa #Q0066

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/66-%E0%B4%97%E0%B5%8B%E0%B5%BE%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B5%BD%E0%B4%B5%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-etf-%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ഗോൾഡിന്റെയും സിൽവറിന്റെയും etf കളിൽ നിക്ഷേപിക്കുന്നതിൻെ വിധി എന്താണ്..?

## Answer / Fatwa Ruling

ഏറെ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കു ശേഷവും ചോദ്യത്തിൽ പ്രതിബാധിച്ച വിഷയത്തിൽ വിശ്വാസയോഗ്യവും ആധികാരികവും ആയ തെളിവുകൾ ലഭിച്ചില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*