# പല്ല് അടയ്ക്കുന്നതിനായി സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വുളു ശരിയാകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/675-%E0%B4%AA%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D-%E0%B4%85%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%AE%E0%B5%8B-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%8B-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%B5%E0%B5%81%E0%B4%B3%E0%B5%81-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

പല്ല് അടയ്ക്കുന്നതിനായി സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ  അതോടൊപ്പം വുളു എടുക്കുന്നതിൻ്റെ നിയമം എന്താണ്? അതിരിക്കുന്നതിനോപ്പം വുളൂ ശരിയാകുമോ ?

## Answer / Fatwa Ruling

പല്ലിൽ ക്യാപ്പ് ഇട്ടിട്ടുണ്ടെങ്കിൽ അതിരിക്കുന്നതിനോടൊപ്പം വുളൂഉം കുളിയും ശരിയാകുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*