# ഭാര്യക്ക് ഭർത്താവിന് സക്കാത്ത് നൽകാമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/678-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AD%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

സകാത്ത് നൽകാൻ പാകത്തിന് ഭാര്യക്ക് സ്വർണമുണ്ട്. പക്ഷെ ഭർത്താവ് കടത്തിൽ ആണ്. കൂടാതെ സ്വന്തം പേരിൽ സ്വത്തുമില്ല. (പക്ഷെ ഭർത്താവിന്റെ മാതാപിതാക്കൾ സമ്പന്നർ ആണ്, പക്ഷെ മകന് സ്വത്ത് കൈമാറിയിട്ടുമില്ല) 1) ഭാര്യയോ ഭർത്താവോ സ്വർണത്തിൻറെ സക്കാത്ത് നൽകണോ? 2) ഭാര്യക്ക് ഭർത്താവിന് സക്കാത്ത് നൽകാമോ?

## Answer / Fatwa Ruling

1) ഭാര്യയുടെ ധരിക്കുന്നതിന് വേണ്ടിയല്ലാത്ത ആഭരണങ്ങൾക്ക് സകാത്ത് നൽകണം.&nbsp; 2) ഭർത്താവിന് സക്കാത്ത് നൽകൽ അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*