# Fatwa #Q0069

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** General/Other
**Mufti / Jurist:** Noufal
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/69-A-father-and-mother-got-divorced-more-than

---

## Question

A father and mother got divorced more than 15yrs, അവർ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറായാൽ എങ്ങനെയാണ് അവർക്ക് വീണ്ടും നിക്കാഹ് നടത്താൻ സാധ്യമാകുന്നത് എന്തെങ്കിലും പ്രശ്നങ്ങൾ തടസ്സങ്ങൾ ഉണ്ടോ

## Answer / Fatwa Ruling

ഹറാമായ കാര്യങ്ങൾ നടക്കുന്ന &nbsp;വിവാഹ സൽക്കാരങ്ങളിലും മറ്റും നമ്മൾ പങ്കെടുക്കുന്നത് മുഖേന ഹറാമുകളെ &nbsp;തടുക്കുവാനോ ഇല്ലാതാക്കുവാനോ &nbsp;സാധിക്കുമെങ്കിൽ അതിൽ പങ്കെടുക്കേണ്ടതാണ്. &nbsp;ഇനി ആ ഹറാമുകളെ തടുക്കുവാനോ, &nbsp; ഇല്ലാതാക്കാനോ നമുക്ക്&nbsp;സാധിക്കില്ലെങ്കിൽ അതിൽ പങ്കെടുക്കാൻ ഹറാമാണ്.&nbsp; &nbsp;ഹറാം നടക്കുന്ന കാര്യം അറിയാതെ ആ സൽക്കാരത്തിൽ പങ്കെടുത്താൽ അല്ലെങ്കിൽ നമ്മൾ ചെന്നതിനു ശേഷമാണ് ഹറാം ആരംഭിച്ചത് എങ്കിൽ അതിനെ നമ്മൾ തടയണം. &nbsp;അവർ നമ്മളെ അംഗീകരിച്ചില്ലെങ്കിൽ ആ സൽക്കാരത്തിൽ നാം പങ്കെടുക്കരുത്.&nbsp; &nbsp;ഇതുപോലുള്ള സൽക്കാരത്തിൽ പങ്കെടുക്കാതിരുന്നതിൻറെ&nbsp;പേരിൽ അടുത്ത കുടുംബക്കാർ &nbsp;ബന്ധം മുറിച്ചാൽ പോലും നമ്മൾ കുറ്റക്കാർ ആവുകയില്ല. അല്ലാഹുവിന് എതിര് പ്രവർത്തിക്കുന്നതിൽ ഒരു സൃഷ്ടിയെയും വഴിപ്പെടാൻ പാടില്ലെന്ന് നബി (സ) അരുളിയിരിക്കുന്നു.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*