# റമദാൻ മാസത്തിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുചെയ്യണം?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/691-%E0%B4%B1%E0%B4%AE%E0%B4%A6%E0%B4%BE%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B2%E0%B5%88%E0%B4%82%E0%B4%97%E0%B4%BF%E0%B4%95-%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%8F%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BD-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A3%E0%B4%82

---

## Question

റമദാൻ മാസത്തിൽ മനഃപ്പൂർവമോ അല്ലാതെയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുനിലയിലുള്ള പ്രതിവിധി ആണ് നാം സ്വീകരിക്കേണ്ടത് ? ഭാര്യയും ഭർത്താവും ഒരുപോലെ കഫാറ അനുഷ്ഠിക്കണോ?

## Answer / Fatwa Ruling

الجواب بحمد ربنا و الصلاة على نبينا റമദാൻ മാസത്തിൽ മനപ്പൂർവ്വം ഭാര്യയും ഭർത്താവും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ഖളാ വീട്ടുകയും കഫ്ഫാറ നൽകുകയും ചെയ്യേണ്ടതാണ്. മനഃപൂർവ്വമല്ലാതെ, നോമ്പാണെന്ന് അറിയാതെയാണ് രണ്ടുപേരും ലൈംഗികബന്ധത്തിലേർപ്പെട്ടതെങ്കിൽ &nbsp;ഖളാ വീട്ടിയാൽ മാത്രം മതിയാകും കഫ്ഫാറ കൊടുക്കേണ്ടതില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*