# ജുമുഅ നിസ്കാരം

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Al Usthad Ilyas Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/707-%E0%B4%9C%E0%B5%81%E0%B4%AE%E0%B5%81%E0%B4%85-%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82

---

## Question

ഇന്നത്തെ കോവിഡ്‌ പ്രത്യേക സാഹചര്യത്തിൽ , ജോലിക്ക് പോവുകയാണെങ്കിൽ ജുമുഅ നിസ്കരിക്കാൻ പറ്റുന്നില്ല, സ്വന്തം മഹല്ലിൽ ആണെങ്കിൽ നിസ്കരിക്കാൻ സൗകര്യം ഉണ്ട്,അപ്പോൾ ജോലിക്ക് പോകുന്നതാണോ നല്ലതു അതല്ല ജോലി അഴിവാക്കി ജുമുഅ ക്കു കുടുന്നതാണോ നല്ലതു?

## Answer / Fatwa Ruling

ജുമുഅ നമസ്കാരം നന്മ നിറഞ്ഞതും വളരെ ശ്രേഷ്&zwnj;ഠതയുള്ളതുമായ ഫർള് നമസ്&zwnj;കാരമാണ് .ആയതിനാൽ ജുമുഅ ദിവസത്തിൽ ജോലി ഉപേക്ഷിക്കുന്നത് കൊണ്ട് തനിക്കോ തന്റെ സംരക്ഷണയിൽ കഴിയുന്നവർക്കോ കടുത്ത പ്രയാസം ഉണ്ടാകുന്ന സാഹചര്യമില്ലെങ്കിൽ തീർച്ചയായും തന്റെ മഹല്ലിലെ ജുമുഅ യിൽ പങ്കെടുക്കലാണുത്തമം

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*