# കോറോണ വ്യാപിക്കുന്ന ഈ സമയത്ത് ജുമുഅ നിർബന്ധമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/708-%E0%B4%95%E0%B5%8B%E0%B4%B1%E0%B5%8B%E0%B4%A3-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%88-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9C%E0%B5%81%E0%B4%AE%E0%B5%81%E0%B4%85-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

ഇപ്പോൾ ഈ കോവിഡ് സമയത്തു ജുമുഅ നമസ്കാരം നിർബന്ധം ആണോ

## Answer / Fatwa Ruling

കോവിസ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ജുമുഅ നിർവഹിക്കാൻ സാധിക്കുമെങ്കിൽ ജുമുഅ നമസ്കരിക്കൽ നിർബന്ധമാണ് . ഇനി ഒരുവന് അതിന് സാധ്യമാകുന്നില്ലെങ്കിൽ  അവന്റെ മേൽ  ജുമുഅ നമസ്കാരം നിർബന്ധമാവുകയില്ല. പകരം അവൻ ളുഹർ നമസ്കരിച്ചാൽ മതിയാകും.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*