# ജന്മദിനാഘോഷംഎന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/718-%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%80%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D

---

## Question

ഒരു മുസ്ലിം മകന്റെ ജന്മദിനത്തിന് വീട്ടിലേക്കു ക്ഷണിച്ചാൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

## Answer / Fatwa Ruling

ഇസ്ലാമിക സംസ്കാരത്തിനും ശരീഅത്തിൻറെ നിയമങ്ങൾക്കും എതിരാകാത്ത രൂപത്തിൽ നടത്തപ്പെടുന്ന ഭക്ഷണമാണ് സ്വീകരിക്കൽ നിർബന്ധം. ജന്മദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആഘോഷമല്ല, അത് അനിസ്&zwnj;ലാമിക സംസ്കാരത്തിൽ നിന്ന് കടമെടുക്കപ്പെട്ടതാണ്. അത്തരം സംസ്കാരങ്ങൾ വർജ്ജിക്കപ്പെടേണ്ടതാണ്. ഈഅടിസ്ഥാനത്തിൽ ജന്മദിനാഘോഷത്തിന് ഭക്ഷണം ലഭിച്ചാൽ നിരസിക്കലാണ് വേണ്ടത്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*