വിവാഹത്തിന് മുൻപ് രോഗം മറച്ചു വെക്കൽ.
Question:
വിവാഹത്തിന് മുൻപ് വധുവിനോടോ വധുവിന്റെ വീട്ടുകാരോടോ വരന്റെ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് അല്ലെങ്കിൽ ഏതെങ്കിലും ശാരീരിക അവസ്ഥകളെ കുറിച്ച് (ഗുരുതരമല്ലെങ്കിലും) ബോധിപ്പിക്കേണ്ടതുണ്ടോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഭ്രാന്ത്, വെള്ളപാണ്ട്, കുഷ്ഠം, ക്യാൻസർ, ലൈംഗിക ശേഷി ഇല്ലായ്മ പോലെയുള്ള ഉള്ള ഗൗരവകരമായ അസുഖങ്ങൾ അറിയിക്കൽ നിർബന്ധമാണ് . മറച്ചു വെക്കാൻ പാടുള്ളതല്ല . അത് മറച്ചുവെച്ച് വിവാഹം കഴിച്ചാൽ പെണ്ണിന് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, വിശ്വസ്തനായ ഡോക്ടർ ഗൗരവം ആകേണ്ടതില്ല എന്നറിയിക്കുന്ന രോഗങ്ങൾ വിവാഹാലോചന നടത്തുന്ന പെണ്ണിനോട് പറയേണ്ടതില്ല.
والله أعلم بالصواب
Scholarly Verification & Certification
Written by
Mufti Abdul Hakkim
Checked & Approved by
Mufti Abdul Hakkim
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled