# ഇന്ന് കമ്പോളത്തിൽ വിൽക്കപ്പെടുന്ന ചോക്ളേറ്റ് തുടങ്ങിയ ചില വസ്തുക്കളിൽ പന്നിനെയ് ചേർക്കപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നു ഇത് ശരിയാണോ ഇതിന്റെ വിധി ഒന്ന് വിശദീകരിച്ച് തന്നാലും? പ്രത്യേകിച്ച് കച്ചവടക്കാരായ ആളുകൾ എന്താണ് ചെയ്യണ്ടത് ??

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** May 09, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/732-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9A%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B3%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D

---

## Question

ഇന്ന് കമ്പോളത്തിൽ വിൽക്കപ്പെടുന്ന ചോക്ളേറ്റ് തുടങ്ങിയ ചില വസ്തുക്കളിൽ പന്നിനെയ് ചേർക്കപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നു ഇത് ശരിയാണോ ഇതിന്റെ  വിധി ഒന്ന് വിശദീകരിച്ച് തന്നാലും???? പ്രത്യേകിച്ച് കച്ചവടക്കാരായ ആളുകൾ എന്താണ് ചെയ്യണ്ടത് ?

## Answer / Fatwa Ruling

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന &nbsp;ജലാറ്റിൻ എന്ന പദാർത്ഥത്തിന്റെ പേരിലാണ് ആണ് അതിൽ നജസ് അടങ്ങിയിരിക്കുന്നു എന്ന് പറയുന്നത്. ഇമാം അബൂ ഹനീഫ ഇമാം മുഹമ്മദ് ഇമാം മാലിക് (റഹ്മത്തുല്ലാഹി അലൈഹിം) തുടങ്ങിയ ഇമാമീങ്ങളുടെ അഭിപ്രായത്തിൽ &nbsp;ജലാറ്റിൻ ധാതു &nbsp;മാറ്റം സംഭവിച്ച പദാർത്ഥം ആയതിനാൽ നജസല്ല. അക്കാരണത്താൽ &nbsp;ജലാറ്റിൻ അടങ്ങിയ വസ്തുക്കൾ &nbsp;വാങ്ങലും വിൽക്കലും ഉപയോഗിക്കലും അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*