# Selling Materials to build Places of worship of other religions

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/734-Selling-Materials-to-build-Places-of-worship-of

---

## Question

അമ്പലം പണിയുന്നതിനു വേണ്ടി സിമന്റ്, കട്ട, ടൈൽസ് മുതലായ വസ്തുക്കളും, ആരാധനക്കായി പ്രസാദവും മറ്റും ഉണ്ടാക്കാൻ പലചരക്ക് സാധനങ്ങൾ വിൽക്കലും ഇസ്ലാമികമായി അനുവദനീയം ആണോ ? Is it religiously allowed to sell cereals, bricks, tiles and other things to build a temple for the sake of worship?

## Answer / Fatwa Ruling

ഇമാം അബൂഹനീഫാ (റ;അ) യുടെ അഭിപ്രായം അനുസരിച് അമ്പലം, ക്രിസ്ത്യൻ പള്ളി പോലുള്ളവ പണിയാൻ വേണ്ടി സിമന്റ്, കട്ട, ടൈൽസ് മുതലായ വസ്തുക്കളും, ആരാധനക്കായി പ്രസാദവും മറ്റും ഉണ്ടാക്കാൻ പലചരക്ക് സാധനങ്ങളും വിൽക്കുന്നതിൽ തെറ്റില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*