# ജീവിച്ചിരിക്കുന്ന ആൾക്ക് അമലുകൾ ഹദിയ ചെയ്യാമോ?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/738-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%AE%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B9%E0%B4%A6%E0%B4%BF%E0%B4%AF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ജീവിച്ചിരിക്കുന്ന ആൾക്ക് അമലുകൾ ഹദിയ ചെയ്യാമോ?

## Answer / Fatwa Ruling

നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം രണ്ട് ആടുകളെ ഒന്ന് തങ്ങളുടെ പേരിലും ഒന്ന്&nbsp; അല്ലാഹുവിൻറെ ഏകത്വത്തിലും നബിതങ്ങളുടെ പ്രവാചകത്വതിലും വിശ്വാസമർപ്പിച്ച&nbsp; ഉമ്മത്തിൻറെ പേരിലും ഉള്ഹിയ അർപ്പിച്ചു. &nbsp;وقد صح عن رسول الله - صلى الله عليه وسلم - &laquo;أنه ضحى بكبشين أملحين: أحدهما: عن نفسه، والآخر: عن أمته ممن آمن بوحدانية الله تعالى وبرسالته&raquo;  ഈ ഹദീസി ന്റേ യും ഇതേ ആശയത്തിൽ വരുന്ന&nbsp; മറ്റു ധാരാളം ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഒരാൾ തൻറെ അമലുകളുടെ പ്രതിഫലം&nbsp; മറ്റുള്ളവർക്ക് (ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ) ഹദ് യ ചെയ്യാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*