# 60 ദിവസങ്ങൾക്കു മുമ്പായി നിഫാസ് നിലച്ചാൽ നമസ്കരിക്കൽ നിർബന്ധമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/746-60-%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%BF%E0%B4%AB%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

പ്രസവത്തിനു ശേഷം 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പായി നിഫാസ് (പ്രസവരക്തം) നിലച്ചാൽ  നമസ്കരിക്കൽ നിർബന്ധമാണോ?

## Answer / Fatwa Ruling

നിഫാസിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് ഒരു സെക്കന്റും കൂടിയ കാലയളവ് 60 ദിവസവുമാണ്. ഇതിനിടയിൽ എപ്പോൾ രക്തം നിലച്ചാലും നമസ്കാരം തുടങ്ങൽ നിർബന്ധമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*