# Finance

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/747-Finance

---

## Question

സാധാരണയായി വീട്/വാഹനം വാങ്ങുന്നതിന് ബാങ്കുകൾ ലോൺ  നല്കാറുണ്ടല്ലോ. ഇങ്ങനെ ബാങ്കുകൾ വഴി ഫൈനാൻസ് ചെയ്ത് വാഹനം/വീട് വാങ്ങൽ ഹലാലാണോ?  ഹറാമാണെങ്കിൽ അതിന് ഹലാലായ പരിഹാരം എന്താണ്? 

## Answer / Fatwa Ruling

ഈ രീതിയിൽ വീടും വാഹനവും വാങ്ങൽ ഹലാൽ അല്ല ഇസ്&zwnj;ലാം നിരോധിച്ചിരിക്കുന്ന പലിശ ആയതിനാൽ ഹറാമാണ്. Nb: ഒരു അത്യാവശ്യ കാരന് വാഹനം വാങ്ങാൻ കഴിയുന്ന രീതി താഴെ കൊടുത്തിരിക്കുന്ന Link ൽ നിന്നും മനസ്സിലാക്കുക . എന്നാൽ ഈ നിലയിൽ വീട് വാങ്ങാനുള്ള ഒരു option നും നിലവിലില്ല . https://fatwa.kauzariyya.com/single.php?question=276

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*