# നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതാമോ ?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/760-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB-%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF-%E0%B4%93%E0%B4%A4%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതുന്നതിന്റെ വിധി എന്ത്???

## Answer / Fatwa Ruling

ശാഫി മദ്ഹബനുസരിച്ച് നമസ്കാരത്തിൽ ഖുർആൻ നോക്കി ഓതൽ അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*