# ഇസ്ലാമിക കാലിഗ്രാഫി ആർട്ടിൽ ഖുർആൻഎഴുതുന്നതിനും വിൽക്കുന്നതിനുമുള്ളവിധികൾഎന്താണ് ?

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/765-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95-%E0%B4%95%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD-%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF%E0%B4%95%E0%B5%BE%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ഇസ്ലാമിക കാലിഗ്രഫി ആർട്ടിൽ ഖുർആൻ ആയത്തുകൾ എഴുതുന്നതും അത് ആവശ്യക്കാർക്ക് വിൽക്കുന്നതും അനുവദനീയമാണോ?

## Answer / Fatwa Ruling

ഖുർആൻ ആയത്തുകൾ പകർത്തുമ്പോൾ ലിപി ഉസ്മാനീ മുസ്ഹഫുകളോട് യോജിച്ചതായിരിക്കണം.&nbsp; ഈ രീതിയിൽ തയ്യാറാക്കപ്പെട്ട കാലിഗ്രാഫി തയ്യാറാക്കലും അത് വിൽക്കലും അനുവദനീയമാണ്. ഇന്നുപയോഗിക്കുന്ന മുസ്ഹഫുകൾ എല്ലാം തന്നെ ഉസ്മാനി ലിപി അനുസരിച്ച് എഴുതപ്പെട്ടവയാണ്. &quot; اطلس خط &quot;&nbsp;എന്ന ഗ്രന്ഥത്തിൽ ഉസ്മാനീ മുസ്ഹഫ്കളിലെ മുഴുവൻ ലിപികളെയും ഒരുമിച്ചു കൂട്ടിയിട്ടുണ്ട്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*