# നഗ്നമായി കുളിക്കുന്നതിന്റെ വിധി എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Rajeeb Al Qasimi
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/783-%E0%B4%A8%E0%B4%97%E0%B5%8D%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%81%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ജനമധ്യത്തിൽ ആയിരിക്കെ ഔറത്ത് മറക്കൽ നിർബന്ധമായത് പോലെ ഒരാൾ തനിച്ചായിരിക്കുമ്പോഴും ഔറത്ത് മറയ്ക്കൽ നിർബന്ധമാണ്. കാരണം അത് ഇസ്ലാമിക മര്യാദകളിൽ പെട്ടതാണ്. എന്നാൽ കുളി പോലുള്ള ആവശ്യഘട്ടങ്ങളിൽ മറ്റുള്ളവർ തൻറെ ഔറത്ത് കാണാത്ത നിലയിൽ മറയിൽ കുളിക്കുന്ന ആൾക്ക് ഔറത്ത് വെളിവാക്കാമെങ്കിലും മറച്ചുകൊണ്ട് കുളിക്കലാണ് ഏറ്റവും നല്ലത്. തനിച്ചായിരിക്കുന്ന അവസ്ഥയിൽ പോലും ആവശ്യമില്ലാതെ ഔറത്ത് വെളിവാക്കൽ ഹറാമാണ്.

## Answer / Fatwa Ruling

*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*