# പെരുന്നാൾ ഖുതുബ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/787-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE-%E0%B4%96%E0%B5%81%E0%B4%A4%E0%B5%81%E0%B4%AC

---

## Question

വീട്ടിൽ പെരുന്നാൾ നമസ്കാരം ജമാഅത്തായി നമസ്കരിക്കുമ്പോൾ ,ഇമാം മാത്രം പുരുഷനാവുകയും മഅ്‌‌‌മൂമിങൾ സ്ത്രീകളും ആണെങ്കിൽ ഖുതുബ സുന്നത് ഉണ്ടോ ?  

## Answer / Fatwa Ruling

حامدا ومصليا &nbsp; പെരുന്നാൾ നമസ്കാരത്തിൽ ഇമാം പുരുഷനും &nbsp; ബാക്കിയുള്ളവർ സ്ത്രീകളായാലും നമസ്കാരശേഷം രണ്ടു ഖുതുബ ഓതൽ സുന്നത്താണ്. ഖുതുബ ഓതുമ്പോൾ മഹ്റമുകൾ അല്ലാത്ത സ്ത്രീകൾ ഉണ്ടെങ്കിൽ മറ പാലിക്കേണ്ടതാണ് &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*