# അസ്സലാമു അലൈക്കും, പെരുന്നാളും ജുമുഅയും ഒരു ദിവസം വന്നാൽ, അതായത് പെരുന്നാൾ ജുമുഅ ദിവസം വന്നാൽ ആ പെരുന്നാളിന് പ്രത്യേക മഹത്വം ഉണ്ടോ? അന്നത്തെ ദിവസം ജുമുഅ നമസ്കരിക്കണമോ ളുഹർ നസ്കരിക്കണമോ? എങ്ങനെയാണ് നമസ്കരിക്കേണ്ടത്? നബി തങ്ങളുടെ കാലത്തു അങ്ങിനെ സംഭവിച്ചിട്

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/789-%E0%B4%85%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%81-%E0%B4%85%E0%B4%B2%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%81%E0%B4%82-%E0%B4%9C%E0%B5%81%E0%B4%AE%E0%B5%81%E0%B4%85%E0%B4%AF%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82-%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BD-%E0%B4%85%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D

---

## Question

അസ്സലാമു അലൈക്കും, പെരുന്നാളും ജുമുഅയും ഒരു ദിവസം വന്നാൽ, അതായത് പെരുന്നാൾ ജുമുഅ ദിവസം വന്നാൽ ആ പെരുന്നാളിന് പ്രത്യേക മഹത്വം ഉണ്ടോ? അന്നത്തെ ദിവസം ജുമുഅ നമസ്കരിക്കണമോ ളുഹർ നസ്കരിക്കണമോ? എങ്ങനെയാണ് നമസ്കരിക്കേണ്ടത്? നബി തങ്ങളുടെ കാലത്തു അങ്ങിനെ സംഭവിച്ചിട്ടുണ്ടോ? ശാഫി, ഹനഫി മദ്ഹബ് അനുസരിച്ചുള്ള മസ്അല വിശദീകരിക്കാൻ താത്പര്യപ്പെടുന്നു

## Answer / Fatwa Ruling

ജുമുഅയും പെരുന്നാളും ഒരേ ദിവസം വന്നാൽ രണ്ട് മദ്ഹബനുസരിച്ചും ജുമുഅ നിർബന്ധമായവർ ജുമുഅ തന്നെ &nbsp;നമസ്കിരിക്കണo&nbsp; &nbsp;.&nbsp; &nbsp;&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*