# CALL OPTION

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/792-CALL-OPTION

---

## Question

ഷെയർ മാർക്കറ്റിലെ CALL Option trading ഹറാമാണെന്ന് ചില ഫത് വകൾ കാണാനിടയായി, അതിന്റെ കാരണങ്ങൾ അറിയണമെന്നുണ്ട്! വിശദമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

## Answer / Fatwa Ruling

Call option trading ൻറെ &nbsp;ശൈലി വ്യക്തമായി ചോദ്യത്തിൽ ഉൾക്കൊള്ളിക്കുക

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*