No cost EMI വഴി സാധനങ്ങൾ വാങ്ങൽ അനുവദനീയമാണോ?
Question:
No cost EMI വഴി സാധനങ്ങൾ വാങ്ങൽ അനുവദനീയമാണോ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
No Cost EMI വഴി സാധനം വാങ്ങുന്നത് നേരിട്ട് ഇടപാട് നടത്തുന്നവരിൽ നിന്നാണെങ്കിൽ അനുവദനീയമാണ്.
يجوز ضرب الأجل لأداء الثمن دفعة واحدة كذلك يجوز أن يكون أداء الثمن بأقساط بشرط أن تكون آجال الأقساط ومبالغها معينة عند العقد وقد يسمى البيع بالتقسيط وهو نوع البيع المؤجل (فقه البيوع ١/٥٣٩
എന്നാൽ Flipkart, Amazon പോലുള്ള Store കളിൽ No Cost EMI എന്ന് പറയുമ്പോൾ അതിനിടയിൽ Bank കടന്നുവരുന്നുണ്ട്. Bank തിരിച്ച് Cash വാങ്ങുമ്പോൾ കൊടുത്തതിനേക്കാൾ കൂടുതൽ നമ്മുടെ കയ്യിൽ നിന്ന് ഈടാക്കുന്നുണ്ട്. ആയതിനാൽ ഈ രീതിയിലുള്ള No Cost EMI അനുവദനീയമല്ല.
. فإن كفل بأمره رجع بما أدي عليه. قوله: رجع بما أدي معناه اذا أدي ما ضمنه. أما إذا ادي خلافه رجع بما ضمن لأنه ملك الدين بالأداء فنزل بمنزلة الطالب.
والله أعلم بالصواب
Scholarly Verification & Certification
Written by
Althaf Qasimi
Checked & Approved by
Mufti Rajeeb Al Qasimi
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0652
Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?
Related Question
Q0629
വീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?
Related Question
Q0628
ക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ...
Related Question
Q0561
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?
Related Question
Q0541
അടയ്ക്ക അനുവദനീയമാണോ?
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled