# Flipkart തന്നെ Product ന് നല്കുന്ന One Year Protection Security (Replacement Warranty) ഹലാലാകുമോ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/805-Flipkart-%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-Product-%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-One-Year-Protection

---

## Question

Flikart വഴി ഒരു സാധനം Order ചെയ്യുമ്പോ Flipkart തന്നെ Product ന് നല്കുന്ന One Year Protection Security (ഏത് നിലയിൽ നശിച്ചാലും, വെള്ളത്തിൽ വീണാലും.) എന്ന നിലയിലുള്ള Replacement Warranty , അത് Insurance തന്നെ ആണോ?അത് ഹലാലാകുമോ?

## Answer / Fatwa Ruling

നമ്മൾ ഒരു product വാങ്ങുമ്പോൾ അതിനോടൊപ്പം &nbsp;സൗജന്യമായി (extra cash കൊടുക്കാതെ) ലഭിക്കുന്ന guaranty, warranty,..പോലുള്ള &nbsp;ഓഫറുകൾ &nbsp;സ്വീകരിക്കലും ഉപയോഗിക്കലും ഹലാൽ ആണ്. അത് അനുവദിക്കപ്പെടാത്ത insurance ൽ ഉൾപ്പെടുന്നില്ല. ഇനി മേൽ പറയപ്പെട്ട ഓഫറുകൾ ലഭിക്കുന്നതിന് &nbsp;പ്രത്യേകമായി ക്യാഷ് കൊടുക്കേണ്ടതായിട്ടുണ്ടെങ്കിൽ അത്, (പ്രീമിയം അടച്ച് ഉപയോഗിക്കുന്ന Insurance പോലെ) ഇസ്ലാം വിലക്കിയ, നിഷിദ്ധമാക്കിയ (ഹറാം) ചൂതാട്ടത്തിന്റെ ഗണത്തിൽപ്പെടുന്ന തിനാൽ അത്തരത്തിൽ ക്യാഷ് നൽകി പ്രസ്തുത ഓഫറുകൾ സ്വീകരിക്കലും ഉപയോഗിക്കലും അനുവദനീയമല്ലാത്തതാകുന്നു. &nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*