# മഹറിന്റെ അളവ് വധുവിനോട് ചോദിക്കേണ്ടതുണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/814-%E0%B4%AE%E0%B4%B9%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%85%E0%B4%B3%E0%B4%B5%E0%B5%8D-%E0%B4%B5%E0%B4%A7%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%9A%E0%B5%8B%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

വിവാഹത്തിന് മഹർ കൊടുക്കുന്നതിനെ സംബന്ധിച്ച്, അതെങ്ങിനെയാണ് എന്നോ, അതിന്റെ അളവ് എന്താണ് എന്നോ വധുവിനോട് നേരിട്ട് ചോദിക്കേണ്ടതുണ്ടോ?

## Answer / Fatwa Ruling

മഹ്റ് സ്ത്രീയുടെ അവകാശമാണ്.അത് അവൾ തൃപ്തിപെടുന്ന അളവിൽ നൽകേണ്ടതാണ്. അത് സംസാരിക്കേണ്ടത് വധുവിൻ്റെ രക്ഷകർത്താവിനോടാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*