# Fatwa #Q0082

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/82-Are-forex-funded-accounts-permissible-Funded-accounts-are

---

## Question

Are forex funded accounts permissible?
Funded accounts are where you pay a certain amount to purchase an account where if you meet a certain profit target, they will give you a live account for you to trade with. We can take payouts with profit split. Is it allowed in islam?

## Answer / Fatwa Ruling

ശാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ആർത്തവകാരിയായ സ്ത്രീ ഖുർആൻ സ്പർശിക്കലും, പാരായണം ചെയ്യലും ഹറാമാണ്.&nbsp; قال رسول الله صلى الله عليه وسلم لا تقرإ الحائض ولا الجنب شيئا من القران&nbsp; : رواه الترمذي നബി തങ്ങൾ (സ) അരുളി : &nbsp;ആർത്തവകാരിയും വലിയ അശുദ്ധിയുള്ളവരും ഖുർആനിൽ നിന്നും അല്പം പോലും പാരായണം ചെയ്യരുത്. قال رسول اللّٰه&nbsp; صلى الله عليه وسلم لا يمس القرآن الا طاهر റസൂലുല്ലാഹി (സ) അരുളി : ശുദ്ധി ഇല്ലാത്തവർ ഖുർആൻ സ്പർശിക്കരുത്.  ആർത്തവകാരി ശബ്ദം വെളിയിൽ വരുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്യലാണ് നിഷിദ്ധമായിട്ടുള്ളത്. &nbsp;എന്നാൽ അവൾ ഖുർആനിലേക്ക് നോക്കിയിരിക്കുന്നതിനോ, മനസ്സിൽ ഓർമ്മിക്കുന്നതിനോ, &nbsp;ശബ്ദം വെളിയിൽ വരാത്ത രീതിയിൽ ചുണ്ടുകൾ അനക്കുന്നതിനോ, ഖുർആനിലെ ദുആ ദിക്&zwnj;റുകൾ&nbsp;ദുആയുടെയും ദിക്&zwnj;റിൻറെയും&nbsp;നിയ്യത്തിൽ &nbsp;ഖുർആനെന്ന ഉദ്ദേശ്യം ഇല്ലാതെ &nbsp;ഉച്ചരിക്കന്നതിനോ &nbsp;വിരോധമില്ല.&nbsp; لمن به حدث اكبر اجراء القرآن علي قلبه ونظر في المصحف وقراءة ما نسخت تلاوته وتحريك لسانه وهمسه بحيث لا يسمع نفسه لانها ليست بقراءة القرآن (مخني المحتاج 1/241) &nbsp;النجم الوهاج 1/384) (الفقه المنهجي 1/384) (حاشية الشرواني)

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*