# ഇരുന്ന് നമസ്ക്കാരം യാത്രയിൽ അനുവാദം ഉണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/832-%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

ട്രെയിൻ ബസ്, പ്ലൈൻ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ ഇരുന്ന് നമസ്കരിക്കാമോ ?

## Answer / Fatwa Ruling

ട്രെയിൻ പോലെ നിന്ന് നമസ്കരിക്കാൻ സൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾഇരുന്ന് നമസ്കരിക്കാൻ അനുവാദമില്ല ഇനി ഫർള് നമസ്കരിക്കുന്നതിനിടെ ട്രെയിനിലെ ശക്തമായ കുലുക്കത്തിന്റെ പേരിൽ ട്രെയിനിന്റെ നിലത്തിരുന്ന് നമസ്കരിക്കുന്നതിൽ വിരോധമില്ല. ബസ് പ്ലെയിൻ പോലെ നിന്ന് നമസ്കരിക്കാൻ അസൗകര്യമുള്ള വാഹനങ്ങളിൽ ഫർള് നമസ്കാരങ്ങൾ ഇരുന്ന് നമസ്കരിക്കുകയും പിന്നീട് മടക്കി നമസ്കരിക്കേണ്ടതുമാണ്. NB: സുന്നത്ത് നമസ്കാരങ്ങൾ നിരുപാധികം ഇരുന്നു നമസ്കരിക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*