# തയമ്മും കൊണ്ട് എത്ര നമസ്കാരം ജംഅ് ചെയ്യാം ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/839-%E0%B4%A4%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8E%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%9C%E0%B4%82%E0%B4%85%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%82

---

## Question

തയമ്മും ചെയ്തു നമസ്കരിക്കുന്നവർക്ക് ഒരു ഫർള് മാത്രമേ പാടുള്ളൂ എങ്കിൽ ജംഅ് ചെയ്യുമ്പോൾ എന്ത് ചെയ്യണം?

## Answer / Fatwa Ruling

തയമ്മും ചെയ്തുകൊണ്ട് ജംആക്കി നമസ്കരിക്കുന്ന വ്യക്തി ഓരോ നമസ്കാരത്തിനു വേണ്ടിയും തയമ്മും ചെയ്യണം.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*