# Fatwa #Q0084

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** General/Other
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/84-Assalamu-Alaikum-Usthadh-i-have-seen-one-fatwa

---

## Question

Assalamu Alaikum, Usthadh i have seen one fatwa that "FATWA:596-593/B=6/1443" from Darul uloom deoband "അത് പോലെ ഖബറിൽ മയ്യിത്തിന്റെ തലയുള്ള ഭാഗത്ത് നിന്ന് സൂറ ബഖറയുടെ ആദ്യ ആയത്തുകളും കാലിന്റെ ഭാഗത്ത് നിന്ന് അവസാന ആയത്തുകളും പാരായണം ചെയ്യുക. ഇങ്ങനെ ഈസാൽ സവാബ് ചെയ്യൽ ഫർളല്ല മറിച്ച് വെറും മുസ്തഹബ്ബ് മാത്രമാണ് എന്ന് എപ്പോഴും ഓർമയിൽ ഉണ്ടായിരിക്കണം." On the same way i have seen one another fatwa from other side that is" • മയ്യിത്തിന്റെ അരികിൽ കുര്‍ആൻ പാരായണം ചെയ്യാൻ നബി ﷺ യിൽ നിന്നുമുള്ള ചര്യയിൽ ഇല്ലാത്തതാണ്.
• നബി ﷺ യോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി പ്രാമാണികമായ യാതൊരു തെളിവും ഇല്ല." So please advise which should i go for authenticity.

## Answer / Fatwa Ruling

വിദ്യാഭ്യാസമേഖലയിൽ &nbsp;ഇസ്&zwnj;ലാം മുന്നോട്ടു വെക്കുന്ന നിർദ്ദേശം &nbsp;ആൺകുട്ടികളെ പുരുഷ അധ്യാപകരും പെൺകുട്ടികളെ സ്ത്രീ അധ്യാപകരും പഠിപ്പിക്കുക എന്നതാണ്. &nbsp;കാരണം ആൺ പെൺ ഇടകലരലും&nbsp;കൂടിക്കാഴ്ചകളും മറ്റും തെറ്റിൽ അകപ്പെടാനുള്ള സാധ്യതകളെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങളാണ്. തെറ്റിൽ നിന്ന് മാത്രമല്ല, &nbsp;തെറ്റിൽ അകപ്പെടാൻ ഇടയുള്ള മുഴുവൻ സാധ്യതകളിൽ നിന്നുകൂടി ഒഴിവായി നിൽക്കുവാനാണ് ഇസ്ലാം മുസ്&zwnj;ലിമിനോട് നിർദ്ദേശിക്കുന്നത്. ആയതിനാൽ &nbsp;വിദ്യാഭ്യാസത്തിന് വേണ്ടി &nbsp;ആൺകുട്ടികൾക്കും &nbsp;പെൺകുട്ടികൾക്കും &nbsp;ഇത്തരം വെവ്വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കേണ്ടത് മുസ്&zwnj;ലിം&nbsp;സമൂഹത്തിൻറെ&nbsp;പൊതു ബാധ്യതയാണ്.&nbsp; എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ ഇല്ലാത്തതിനാലും വിദ്യാഭ്യാസം അത്യാവശ്യമായ കാര്യമായതിനാലും &nbsp;അങ്ങേയറ്റം സൂക്ഷ്മത പുലർത്തിക്കൊണ്ടും, &nbsp;തെറ്റില്ലകപ്പെടുമെന്ന ഭയം ഇല്ലാതിരിക്കുക, &nbsp; മുഖം, &nbsp;മുൻകൈ എന്നിവിടങ്ങളിലേക്ക് മാത്രം നോക്കുക, &nbsp;കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതെ ഉറച്ച ശബ്ദത്തിൽ പരുഷമായി &nbsp;സംസാരിക്കുക, &nbsp;തനിച്ചാകാതിരിക്കുക, &nbsp;മുതലായ &nbsp;തെറ്റിൽ അകപ്പെടാനിടയുള്ള സകല &nbsp;സാഹചര്യങ്ങളും ഒഴിവാക്കിക്കൊണ്ടും &nbsp;സ്ത്രീകളായ അധ്യാപകരെ &nbsp;പഠനാവശ്യങ്ങൾക്ക് വേണ്ടി &nbsp;അത്യാവശ്യ സന്ദർഭങ്ങളിൽ ഈ നിബന്ധനകൾ പാലിച്ചുകൊണ്ട് സംശയനിവാരണം നടത്തൽ അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*