# Fatwa #Q0085

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/85-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%B8%E0%B4%82%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B4%82%E0%B4%B8%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%B8%E0%B4%B2%E0%B4%BE%E0%B4%82

---

## Question

അന്യ പുരുഷന്മാരോട് സംസാരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ സലാം പറയേണ്ടതുണ്ടോ, ഇനി പറയുകയാണെങ്കിൽ അത് കുഴപ്പമാണോ

## Answer / Fatwa Ruling

സ്കലനം നടക്കുന്നതിന് മുന്നേയോ വൈകാരികമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്തിന്റെ &nbsp;പേരിലോ പുറപ്പെടുന്ന നിറമില്ലാത്ത ദ്രാവകം ആണ് മദിയ്യ്. &nbsp;മദിയ്യ് മാത്രമായി പുറപ്പെടുന്നത് കൊണ്ട് കുളി നിർബന്ധമാകില്ല എങ്കിലും ഹനഫി ശാഫീ മദ്ഹബ് പ്രകാരം ഇത് നജസ് ആയി പരിഗണിക്കപ്പെടും &nbsp; എന്നാൽ മേൽ പറയപ്പെട്ട അളവ് തന്നെ അത്ര ഉണ്ടെങ്കിൽ നമസ്കാരംനിർവഹിക്കപ്പെടുന്ന തായി പരിഗണിക്കപ്പെടും, ശുദ്ധി നിർബന്ധമായ നമസ്കാരം പോലുള്ള അമലുകൾ ശരിയാക്കുന്നതിന് ഈ നജസ് &nbsp;ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതാണ്. ഒരു നാണയത്തേക്കാൾ ( ഖര രൂപത്തിലുള്ളതിൽ &nbsp;4.86 ഗ്രാം ദ്രാവകരൂപത്തിലുള്ള 5.95 &nbsp;ചതുരസ്ര സെൻറീമീറ്റർ വ്യാപ്തിയിൽ) കുറഞ്ഞ അളവ് ശരീരത്തിൽ ഉള്ളപ്പോൾ നമസ്കാരം നിർവഹിച്ചാൽ ഹനഫീ മദ്ഹബ് പ്രകാരം അത് ശരിയാകുന്നതാണ്, &nbsp; എന്നാൽ മേൽ പറയപ്പെട്ട അളവ് അത്രതന്നെ ഉണ്ടെങ്കിൽ കറാഹത്ത് തഹ്&zwnj;രീമി ആയി നമസ്&zwnj;കാരം നിർവഹിക്കപ്പെട്ടതായി പരിഗണിക്കപ്പെടും (അഥവാ ആ നമസ്കാരം സമയത്തിനുള്ളിൽ മടക്കി നിർവഹിക്കൽ നിർബന്ധമാണ്) എന്നാൽ പറയപ്പെട്ട അളവിൽ കൂടുതലാണെങ്കിൽ നമസ്കാരം തീർത്തും ശരിയാകുകയില്ല. &nbsp; ഷാഫി മദ്ഹബിൽ കുറഞ്ഞ അളവിൽ പോലും നജസ് മാപ്പാക്കപ്പെടാത്തതിനാൽ അതിനാൽ ചെയ്ത അമലുകൾ നിർവഹിക്കപ്പെട്ടതായി പരിഗണിക്കില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*